Surprise Me!

Baiju Kottarakkara Provoke Salim Kumar | Filmibeat Malayalam

2017-06-26 11 Dailymotion

Baiju Kottarakkara Provoke Salim Kumar in his post about actress abduction issue. <br /> <br />നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടേയും പള്‍സര്‍ സുനിയുടേയും നുണപരിശോധന നടത്തിയാല്‍ വിവാദങ്ങള്‍ എല്ലാം തീരും എന്നായിരുന്നു സലീം കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയത്. ഇതിരെതിരെ രൂക്ഷമായ പ്രതിഷേധമാണ് പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നത്.

Buy Now on CodeCanyon